Tuesday, March 5, 2019

മാലാഖമാർക്കും ദംഷ്ട്ര മുളക്കുന്ന കാലം...


സ്നേഹത്തിനു  അപ്പുറം  മെറ്റീരിയലിസ്ടിക് ചിന്ത തലക്കുപിടിച്ച മനസുള്ള മാംസപിണ്ഡമായിത്തുടങ്ങിയിരിക്കുന്നു ഇപ്പോളത്തെ പല പെൺകുട്ടികളും..
ഒരു തിരുവേശ്യക്ക് താൻ ചെയ്യുന്നത് ഒരു തൊഴിൽ ആണെന്ന ന്യായം പറയാം..
പക്ഷെ മനസ്സ് വിൽക്കുന്ന ദംഷ്ട്ര മുളച്ച മാലാഖമാർക് എന്ത് ന്യായം ആണുള്ളത്...
സ്വാർത്ഥ താല്പര്യങ്ങൾക് മനസ്സ് വില്കുന്നതിനേക്കാൾ എത്രയോ നല്ല ന്യായം ഒരു വേശ്യക്ക് പറയാൻ ഉണ്ട്.


Sunday, November 4, 2018

ഒരു മഴക്കാലം...


എല്ലാരുടേം പോലെ മഴ എനിക്കും ഓർമ്മകൾ സമ്മാനിക്കുന്ന ഒരു സംഭവം ആണ്. ഒരിക്കൽ കണ്ടൊരു ഒരു ഓർമയാണ്... അവളുടെ കയ്യിൽ പിടിച്ചു  നടക്കുമ്പോ ഒരു മഴ...
അന്ന് പെയ്ത മഴത്തുള്ളികൾ അവളുടെ മുടിയിൽ തട്ടി നിൽക്കുന്ന ആ ഒരു രംഗം.. 
ഇന്നെന്തോ അതൊക്കെ ഓർമവന്നു.. എഴുതാൻ മാത്രം മനസ്സിൽ ഒന്നും വരുന്നില്ല.. അവൾ മാത്രം ഉണ്ട്.... 

ജീവിതവും ഞാനും...




ജീവിതവും ഞാനും തമ്മിൽ ഒരു കളിയിൽ ആണ്... 
ആര് ജയിക്കും ആര് തോൽക്കുമെന്ന് അറിയില്ല. ..
വാശിയാണലോ ജീവിതത്തിലെ പലതും നഷ്ടപ്പെടുത്തുന്നത്. 
ഞാൻ ജയിച്ചാൽ എനിക്കെന്റെ ജീവിതം നഷ്ടമാവും...
ജീവിതം ജയിച്ചാലോ??
ഞാൻ സ്വയം ഇല്ലാതാവും..

Thursday, April 14, 2016



ഇന്നെനിക് എന്റെ കൂടെ അവളുണ്ട് ....
എന്റെ സ്വപ്നങ്ങളിൽ വന്നു പാറി കളിച്ചിരുന്ന ആ പൂമ്പാറ്റ....
ഭാര്യ എന്ന് വിളികാം കൂട്ടുകാരി എന്ന് വിളികം.....
വഴകിടാം സ്നേഹികാം.....
  അമ്മയും പെങ്ങളും അല്ലാതെ എന്റെ ജീവിതത്തിൽ പറന്നു കയറിയ എന്റെ പെണ്ണ് ......
ജീവിച്ചാലും മരിച്ചാലും ഒന്നെന്നു പറഞ്ഞവൾ...
എന്ത് നല്കും ഞാൻ അവള്കായി.....
എന്റെ ജീവന മാത്രമുണ്ട് ബാകി....

Saturday, February 4, 2012

എന്റെ പ്രണയം.......



നീലാകാശത്തിന്‍ കീഴില്‍ ഒരു കുടകീഴില്‍ ഞങ്ങള്‍ നടനിട്ടില...... കൈകള്‍ കോര്‍ത്ത്‌ പിടിച്ചിട്ടില..... ദേഹത്തിന്‍ ചൂടരിഞ്ഞിടില്ല ......... ചുടുചുംബനം നുകര്നിടില്ല ...... എങ്കിലും ഞാനവളെ പ്രണയിച്ചു....... ഒന്നിനും വേണ്ടിയല്ല..... ഒരു കൂട്ടായി... ഒരു താങ്ങായി ....... എന്‍ അന്ത്യം വരെയും........

Sunday, January 22, 2012

സ്നേഹം .....



യഥാര്‍ത്ഥത്തില്‍ എന്താണ് സ്നേഹം.....?
മനസിന്റെ ഒരു കോണില്‍  ഒളിപിച്ചു വക്കുനതാണോ സ്നേഹം ....?
അതോ ഇപ്പോഴും എന്റെ മാത്രം സ്വന്തമായി എന്നോട് കൂടെ ഉണ്ടാകുന്നതോ...?
അറിയില്ല......... 
അവള്കരിയം ഞാന്‍ അവളെ പ്രനയികുന്നുന്ടെന്നു......
അത് തട്ടിമാറ്റി പോവുകയാണോ അവള്‍......?

Thursday, January 12, 2012

Last Leaf.....

leaves from the life  tree are falling...... i don't know how many leaves left in my tree....... but i can say one thing....... i will be with with you up to when the last leaf touches the ground........