Tuesday, December 13, 2011

പേടി .......

അവള്‍ക് പേടിയാണ്..... ഞാന്‍ എന്ത് മാത്രം അവളെ സ്നേഹിക്കുന്നു എന്ന് അവകറിയാം എങ്കിലും അവള്‍ ഭയകുന്നു എന്നെ നഷ്ടമാകുമോ എന്ന് ..............

Sunday, December 11, 2011

അവള്‍ എന്നില്‍ നിന്നും ഏറെ അകലെയാണ്. എങ്കിലും ഞാന്‍ അറിയുന്നു അവളുടെ ഹൃദയ തുടിപ്പുകള്‍.. അവളുടെ കൈകളിലെ ആ തണുപ് ആ ചുണ്ടിലെ മധുരവും.........