എല്ലാരുടേം പോലെ മഴ എനിക്കും ഓർമ്മകൾ സമ്മാനിക്കുന്ന ഒരു സംഭവം ആണ്. ഒരിക്കൽ കണ്ടൊരു ഒരു ഓർമയാണ്... അവളുടെ കയ്യിൽ പിടിച്ചു നടക്കുമ്പോ ഒരു മഴ...
അന്ന് പെയ്ത മഴത്തുള്ളികൾ അവളുടെ മുടിയിൽ തട്ടി നിൽക്കുന്ന ആ ഒരു രംഗം..
ഇന്നെന്തോ അതൊക്കെ ഓർമവന്നു.. എഴുതാൻ മാത്രം മനസ്സിൽ ഒന്നും വരുന്നില്ല.. അവൾ മാത്രം ഉണ്ട്....