Sunday, November 4, 2018

ഒരു മഴക്കാലം...


എല്ലാരുടേം പോലെ മഴ എനിക്കും ഓർമ്മകൾ സമ്മാനിക്കുന്ന ഒരു സംഭവം ആണ്. ഒരിക്കൽ കണ്ടൊരു ഒരു ഓർമയാണ്... അവളുടെ കയ്യിൽ പിടിച്ചു  നടക്കുമ്പോ ഒരു മഴ...
അന്ന് പെയ്ത മഴത്തുള്ളികൾ അവളുടെ മുടിയിൽ തട്ടി നിൽക്കുന്ന ആ ഒരു രംഗം.. 
ഇന്നെന്തോ അതൊക്കെ ഓർമവന്നു.. എഴുതാൻ മാത്രം മനസ്സിൽ ഒന്നും വരുന്നില്ല.. അവൾ മാത്രം ഉണ്ട്.... 

No comments:

Post a Comment